Asianet
Asianet
Asianet

Asianet commenced operations by the end of 1992 and started transmission by August 1993, at a time when the only Malayalam-language television channel available was the government-owned Doordarshan. Asianet had its own earth station at the Asianet Studio Complex in Puliyarakonam, Thiruvananthapuram.The registered office of Asianet Communications Limited was shifted to Chennai on December 3, 1997. In 2008, the News Corporation-owned STAR TV/Fox International Channels became a majority shareholder in ACL. In July 2012, Asianet, launched Asianet Movies, the first Malayalam satellite TV channel for movies.

टिप्पणियाँ
  1. Anju Jesus

    Anju Jesus3 मिनट पहले

    Rabeca Vannappol Enik Eshttam Ayirunnu Ho Eppol Anengil Ottum Eshttam Alla Tharayil Alla Aval Nilkkunne Endhoru Ahamgaram Anu Enik Agu Dheshyam Vara

  2. Nishanth Mulleri

    Nishanth Mulleri5 मिनट पहले

    Nannayi jayash

  3. Aju Vava

    Aju Vava6 मिनट पहले

    പങ്കെടുപ്പിച്ച ടീംസ് നേ തന്നെ പങ്കെടുപ്പിക്കാതെ മറ്റുള്ള ചാനലുകളിലെ സീരിയൽസിലെ താരങ്ങളെ കൂടി ഉൾപെടുത്തിക്കൂടേ എന്റെ പുന്നാര esianettee...ഹെയ്!!!! എന്തൊരു വെർപ്പിക്കലാ ഇത്...

  4. Shahida Rafeek

    Shahida Rafeek8 मिनट पहले

    Rebooz chechi polichadukki muthe

  5. best friend

    best friend13 मिनट पहले

    Jayesh kalakki 👌👌Indirammayude tallu.. mole aarum adichitilla polum..kavyadenn sherik kittiyitundallo athoke marannoo 😂..kavyadenn mathramoo,jeevadennum acchammadennum ellam karnam pukanju kittitund....

  6. jrmg manalan

    jrmg manalan18 मिनट पहले

    😍

  7. Nazrin dayal

    Nazrin dayal19 मिनट पहले

    ഷെഹല ഷെറിനെ മനപൂര്‍വ്വം കൊന്നതാണ്..ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തായി....friends please REACT..... in-gos.info/vidiyo/2m-HfJ3WirN4ZWU.html

  8. Nazrin dayal

    Nazrin dayal19 मिनट पहले

    ഷെഹല ഷെറിനെ മനപൂര്‍വ്വം കൊന്നതാണ്..ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തായി....friends please REACT..... in-gos.info/vidiyo/2m-HfJ3WirN4ZWU.html

  9. Rahul

    Rahul24 मिनट पहले

    പുട്ടിദേവിക്ക് ഇടക്ക് ഇതുപോലെ കൊട്ട് കൊടുക്കുന്നത് നല്ലതാണ്

  10. Sreelakshmi Shanmughan

    Sreelakshmi Shanmughan25 मिनट पहले

    Gd Jodi..bt ARUN- MRIDULA Jodi aanu korachoode supbbbb

  11. ameer shuhail

    ameer shuhail26 मिनट पहले

    അപ്പൊ monday പൊളിക്കുമായിരിക്കും ലെ

  12. Sheza Riyas Riyas

    Sheza Riyas Riyas27 मिनट पहले

    Aa adiyundallo ath kalkki👍👍👍👍👍👍👍

  13. Anagha Jayakumar

    Anagha Jayakumar28 मिनट पहले

    Parayathe ariyunnataanu pranayam.

  14. Rahul

    Rahul29 मिनट पहले

    സൂപ്പർ...പപ്പിക്ക് ചായ ഉണ്ടാക്കാൻ ok അറിയമല്ലേ...എന്തായാലും കൊള്ളാം...ചന്ദ്രേട്ടൻ 😂😂😂😂പാവം കുട്ടിയെ പോലെ ജോലി ചെയ്യുന്ന പപ്പിയെ കണ്ടപ്പോൾ ഒരു നിഷ്കളങ്കത തോന്നി...എന്തിരുന്നലും പപ്പിയുടെ trip അടപടലം മൂഞ്ചി 😂😂😂😂 ഇനി അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾക്കായി waiting....

  15. Sarwar Aalam

    Sarwar Aalam30 मिनट पहले

    Good man

  16. Dolly Joy

    Dolly Joy34 मिनट पहले

    Jayesh acting poliyalle 👌👌

  17. Indira Shaji

    Indira Shaji36 मिनट पहले

    കാത്ത് കാത്ത് അവസാനം കാക്ക കൊത്തരുതും കുറച്ച് ക്ഷമയൊക്കെ നല്ലതാണ് മൂത്തുപഴുക്കുമ്പോഴാണ് പഴങ്ങൾക്ക് സ്വാദ് പഴുക്കാൻ തുടങ്ങുമ്പോഴെ പറിച്ചെടുക്കണം പിന്നെ മരത്തിലിൽ കിടന്നാൽ അണ്ണാ നും വവ്വാലുമൊക്കെ കിടക്കും അതു കടിച്ചതു തിന്നാൽനിപ്പ വരും പ പിന്നെ ആളു വടിയാകും. അതു കൊണ്ട് വലിച്ചു നീട്ടി കുളമാക്കണ്ട.

  18. Manjima Bhasi

    Manjima Bhasi39 मिनट पहले

    Love you anoop chettan ❤️❤️❤️❤️

  19. mani kandan

    mani kandan39 मिनट पहले

    Prem pournami love ayal mathiyayirunnu

  20. Girish Appuz

    Girish Appuz40 मिनट पहले

    ❤❤❤❤

  21. Bhavya Baburaj

    Bhavya Baburaj42 मिनट पहले

    Koduk mone...angne chekitath itt.....achanum ammakum parnja.....Chella thirichooo....katta suport😁😁😂😂😂1um noknda

  22. shanavas shanavas

    shanavas shanavas43 मिनट पहले

    Mahendrante vattoke mariya ente ponnooo

  23. Sana Fathima

    Sana Fathima43 मिनट पहले

    പിന്നെ ശിവാനിക്ക് ഇത് വരെ അടി കിട്ടിയിട്ടില്ല എന്ന് പറഞ്ഞല്ലോ കാവ്യയുടെ കയ്യിൽ നിന്ന് ശിവാനിക്ക് കിട്ടിയ അടിക്ക് കണക്കുണ്ടോ 😂😂

  24. Rahul

    Rahul43 मिनट पहले

    നല്ല സൂപ്പർ അടി

  25. Monisha Vinu

    Monisha Vinu48 मिनट पहले

    Nasam pidichaval. Ivale talli kollu first

  26. sunitha prakash

    sunitha prakash51 मिनट पहले

    Plzz kasam onnu malayalathil dubb cheithu idumoooo

  27. Nandhana B

    Nandhana B52 मिनट पहले

    Polichu

  28. Sreya Anu

    Sreya Anu53 मिनट पहले

    Spineless Aadhi🧔🍌 Oonth Maharani🦎 Vanamakal Kasthoori🤦😇 Sarath 🐓 Swathi🐍 Radhamani 👻👀 Malini🦊(കുറുക്കൻ) Balan 😶 Captain 😒 Vasanthi😇😇(എന്തൊക്കെയോ കാണിക്കുന്നു) Chandramathi🙄 Ravi 🤡 Sarojini 💃 ഇപ്പൊ ഉള്ളതിൽ കുറച്ചു ബോധം ഉള്ളത് മാസ്സി മാത്രം😎😎😎Massi 😎😎💪

  29. SREEKANTH KANTH

    SREEKANTH KANTH54 मिनट पहले

    Bad serial and ഏഷ്യാനെറ്റ്‌ 👊

  30. Nibu Chichu

    Nibu Chichu55 मिनट पहले

    Ithu valich neettalan ippol. Swathiye pidikkathe raniye kuttakkariyakkana plan

  31. GG G

    GG G58 मिनट पहले

    പെട്ടന്നു മുഖം glow ആകുന്ന pack Please watch in-gos.info/vidiyo/snuqlZrJpdKZbqA.html

  32. GG G

    GG G59 मिनट पहले

    പെട്ടന്നു മുഖം glow ആകുന്ന pack Please watch in-gos.info/vidiyo/snuqlZrJpdKZbqA.html

  33. GG G

    GG G59 मिनट पहले

    പെട്ടന്നു മുഖം glow ആകുന്ന pack Please watch in-gos.info/vidiyo/snuqlZrJpdKZbqA.html

  34. Avya Acts

    Avya Acts59 मिनट पहले

    I cant understand tamil but this man iis hero

  35. GG G

    GG G59 मिनट पहले

    പെട്ടന്നു മുഖം glow ആകുന്ന pack Please watch in-gos.info/vidiyo/snuqlZrJpdKZbqA.html

  36. Krithu Nikhil

    Krithu Nikhilघंटे पहले

    vikram👍😘😘😘😚

  37. Reshma Ragh

    Reshma Raghघंटे पहले

    Pavam kasturi

  38. Thara Anand

    Thara Anandघंटे पहले

    Gp powlichu 👌❤️ aduthazcha super episodes akumennu pretheekshikkunnu 😍

  39. noshier john

    noshier johnघंटे पहले

    Vijay babu Naari enthu koppile kopraayam aanu kaaanikunneee🤫🤫 Avante bharya ye Keri pidichapolaa Avante show 🤮🤮

  40. Kumudha Govindh

    Kumudha Govindhघंटे पहले

    Superb 😍 ❤️ Thamburumols affection towards Mahi and Anumol . Mohans attitude towards Mahi and Archana awesome Anumols concern towards Mahi and Swamijis excellent

  41. Bhadra Vinod

    Bhadra Vinodघंटे पहले

    ഈ തള്ള എവിടെച്ചെന്നാലും ഒളിഞ്ഞുനോട്ടവും ചെവിയോർക്കലും ആണല്ലോ ഈശ്വരാ 🙄🙄ശരിക്കും ഇങ്ങനെയുള്ള അമ്മമാർ ഉണ്ടാകുമോ 🤔🤔🤔പാവം ജയേഷ്‌മോനും അമ്മയും 😞😞ശ്രീ വക്കീൽ കെട്ടിയിരുനെങ്കിൽ ആ കാവ്യകൊച്ചിന് വീട്ടിലിരുന്നാൽ മതിയാരുന്നു 😃😃

  42. syrandry s

    syrandry sघंटे पहले

    ജയേഷ് ഇന്ന് അടിപൊളി ആയിരുന്നു വനജ ടീച്ചറെ പോലീസ്‌ വണ്ടിയിൽ കയറ്റുന്ന സീൻ feel ചെയ്തു

  43. Joshmi Vipin

    Joshmi Vipinघंटे पहले

    അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിങ് ♥️♥️♥️

  44. Suhaira Choora

    Suhaira Chooraघंटे पहले

    Seetha kanan sundhari ayitund

  45. My Time With u

    My Time With uघंटे पहले

    എന്റെ ചാനലാണ്, എല്ലാരും ഒന്നു കാണണേ... ചാനെലും സബ്സ്ക്രൈബ് ചെയ്യണേ... in-gos.info/vidiyo/v6ShgdvTjbF9fKA.html

  46. Anupama Anu

    Anupama Anuघंटे पहले

    ഇന്നത്തെ 👍👍 ജയേഷിന്. ശിവാനിയുടെ കവിളത്ത് പടക്കം പൊട്ടിച്ചതിന് മാത്രമല്ല എന്തായിരുന്നു പെർഫോമൻസ് 👌👌👌👌 നല്ല ഉശിരുള്ള നട്ടെല്ലുള്ള ആൺകുട്ടി... തറവാട്ടിൽ ആരും ശിവാനിയെ തല്ലാൻ ധൈര്യപ്പെട്ടിട്ടില്ല പോലും 😏. കാവ്യ, കണ്ണേട്ടൻ, അച്ഛമ്മ ഇവരുടെയൊക്കെ കയ്യിൽനിന്നും അവൾ വാങ്ങിക്കൂട്ടിയത് മുഴുവൻ പിന്നെന്താ പാല്പായസമോ.. 😂😂😂😂.

  47. it's me

    it's meघंटे पहले

    Waiting for next week episodes 👍👍👍👍👍

  48. Shubbu Casrod

    Shubbu Casrodघंटे पहले

    അമ്മയെ അസഭ്യം പറഞ്ഞാൽ ... ഏത് മകനും , അടിച്ചിരിക്കും ...

  49. Jithesh Jagadeesh

    Jithesh Jagadeeshघंटे पहले

    ഒന്ന് കണ്ടു നോക്കൂ in-gos.info/vidiyo/nW2MatSRkNugb2k.html

  50. anitha remesan

    anitha remesanघंटे पहले

    എനിക്ക് ഒന്നും പഴയാനില്ല.റാണിയെ support cheythal കസ്തൂരി fansinu eshttakilla 😢😢😢അതുകൊണ്ട് ആരെ support cheyyunillaa.but റാണീയെ ഒഴിവാക്കിയാൽ ഈ serial മുന്നോട്ട് പോകില്ല😮😮😮

  51. karuna Elsa Mathew

    karuna Elsa Mathewघंटे पहले

    പാവം ജയേഷ്... എന്തൊരു ജന്മങ്ങളാ തള്ളയും മോളും... 😡😡

  52. FATHIMA MUHSINA

    FATHIMA MUHSINAघंटे पहले

    എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നടക്കുന്ന മോഹൻ മറു ഭാഗത്തു മോഹൻ ഒന്നും അറിയാതിരിക്കാൻ വേണ്ടി തെക്കോട്ടും വടക്കോട്ടും ഓടുന്ന പപ്പിനി Comedy entertainer😆😆😆

  53. رمسان راس Ramzan Raz

    رمسان راس Ramzan Razघंटे पहले

    പാവം ജയേഷ്. ഞാൻ ആയിരുന്നു അവന്റെ സ്ഥാനത്തു എങ്കിൽ ഇവളെ കൊന്നെനെ. ഇജ്ജാതി തള്ളയും മോളും...

  54. FATHIMA MUHSINA

    FATHIMA MUHSINAघंटे पहले

    എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നടക്കുന്ന മോഹൻ മറു ഭാഗത്തു മോഹൻ ഒന്നും അറിയാതിരിക്കാൻ വേണ്ടി തെക്കോട്ടും വടക്കോട്ടും ഓടുന്ന പപ്പിനി Comedy entertainer😆😆😆

  55. faisal faiz

    faisal faizघंटे पहले

    ഒരു തുമ്പ് കിട്ടിയാൽ പിന്നേ കുറേ ആഴ്ച അതിന്റെ പിന്നാലെ തന്നെ... പിന്നേ അവിടുന്ന് വേറൊരു തട്ട് കിട്ടിയാൽ വീണ്ടും രണ്ടാഴ്ച അതിന്റെ പിന്നാലെ..... അല്ലാതെ കാര്യമായ സ്റ്റോറി ഒന്നും ഇതുവരെ വന്നില്ലാ...

  56. Arundhathi Sethu

    Arundhathi Sethuघंटे पहले

    എന്തിനാണ് ഇങ്ങനെ ഒരുവൃത്തികെട്ട രീതിയിൽ സീരിയൽ ചെയ്തു cash കളയുന്നത്, തെറ്റുചെയ്തവരെ എന്തിനാണ് ഇങ്ങനെ ഒന്നുംചെയ്യാത്തവരെപോലെ നല്ലപിള്ളച്ചമച്ചു ഇരുത്തുന്നത്.. കസ്തൂരിക്കല്ല sherikkum ഭ്രാന്ത്‌ ഡയറക്ടർക്കും ee കഥ ഇങ്ങനെ മോശമാക്കി എഴുതുന്ന മരമണ്ടനുമാണ് ഭ്രാന്ത്,.. അവരുടെ ഒരു ഒടുക്കത്തെ സീരിയൽ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  57. Ammus Tp

    Ammus Tpघंटे पहले

    അടി എനിക്ക് ഇഷ്ടപ്പെട്ടു 😆👌 കിവാണി പോലീസിനെ കൊണ്ട് വന്നല്ലോ 😤😤👎👎 കാവ്യക്ക് വാദിക്കാൻ വീട്ടിൽ നിന്നും തന്നെ ഒരു കേസ് ആയി . അന്നേ പറഞ്ഞില്ലേ ജയേഷ് മോനോട് കിവാണിയേ കെട്ടണ്ട എന്ന്... അതെങ്ങനെ ആണ് ഗാർഹിക പീഡനം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു എന്തായിരുന്നു support ...

  58. Harisanakar Pv

    Harisanakar Pvघंटे पहले

    Latten kanendaa kandaal kandam vazhi poovan chasund

  59. Ayana Vijayan

    Ayana Vijayanघंटे पहले

    Swathyyyyy. . . . . . 👍

  60. faisal faiz

    faisal faizघंटे पहले

    ചൊറിയാൻ വരുന്നവർക്ക് ചൊറിച്ചിലിന്റെ മരുന്ന് കൊടുക്കലല്ല നമ്മുടെ പണി.... ചൊറിഞ്ഞു ചൊറിഞ്ഞു സ്വയം പുണ്ണാക്കി അവർ തന്നെ ഏതെങ്കിലും ഡോക്ടറെ കണ്ടു മരുന്ന് പുരട്ടി നിർവൃതി അടഞ്ഞോളും....

  61. it's me

    it's meघंटे पहले

    Fst

  62. Parvathy Menon

    Parvathy Menonघंटे पहले

    Fst

  63. Aswathy Sanju

    Aswathy Sanjuघंटे पहले

    ഇതിൽ കസ്തൂരിക്കല്ല വട്ട് മുഴുത്ത വട്ട് റാണിക്കാണ് .. അതിന്റെ പകർച്ചവ്യാധിയായിട്ട് റാണിയുടെ കയ്യിൽ നിന്നും ആദിക്കും കിട്ടി തുടങ്ങി വട്ട്

  64. justo thomas

    justo thomasघंटे पहले

    അടുത്ത ആഴ്ച തകർക്കും ആശ്രമത്തിലെ കാഴ്ചകൾക്ക് ആയി കാത്തിരിക്കുന്നു. Gp was awesome 😍😃

  65. Classic KV

    Classic KVघंटे पहले

    ഫൈസി എന്തിയെ ഇന്ന് എങ്ങും കണ്ടില്ലല്ലോ

  66. Sony Nair

    Sony Nairघंटे पहले

    mohan thamburu anu sceen suprr

  67. Sony Nair

    Sony Nairघंटे पहले

    supr eposide pappi peneyum pling ayi

  68. Diya Vasudev

    Diya Vasudevघंटे पहले

    ഈ പരട്ട ഡയറക്ടർ കസ്തൂരി പുരാണം നിർത്തുമെന്ന് തോനുന്നില്ല.കഥ റാണിക് അനുകൂലമാകുന്നത് വരെ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  69. Aneena sovi Aneena sovi

    Aneena sovi Aneena soviघंटे पहले

    Becoming super

  70. Bull Bull

    Bull Bullघंटे पहले

    മാലിനി, ma psychology, എന്താ വീട്ടിലെ ഏറ്റവും വലിയ പ്രശ്നക്കാരിയെ അതും 14 ദിവസത്തിനുള്ളിൽ റാണിയുടെ കാര്യം തീരുമാനം ആക്കും എന്ന് വെല്ലുവിളിച്ച സ്വാതിയെ സംശയിക്കാത്തത്. അതും വാശിക്ക് എന്തും ചെയ്യുന്ന സ്വഭാവം ഉള്ള സ്വാതിയെ. കസ്തൂരിയെ പോലീസിന് കൊടുക്കാൻ ഇത്ര തിടുക്കമെന്താ. വല്ലാതെ വാദിച്ചു കഷ്ടപെടുന്നുണ്ടല്ലോ.

  71. Sameena Parakkallil

    Sameena Parakkallilघंटे पहले

    ചേച്ചി ഒന്ന് കീഴടങ്ങിക്കൂടെ....... പാവം ചേട്ടൻ 😊😊😊😊

  72. Sarath Kp

    Sarath Kpघंटे पहले

    കസ്തൂരി പാവം😢😢

  73. sreejaya sree

    sreejaya sreeघंटे पहले

    പപ്പി അസാധ്യ അഭിനയം... 👌👌👌👌👌👌👌 അനന്തമൂർത്തി സ്വാമിയുടെ കാൽക്കൽ വീണെങ്കിലും പപ്പി പഴയ പപ്പി തന്നെ... 👎👎👎👎

  74. Sarath Kp

    Sarath Kpघंटे पहले

    ഈ റാണിക്ക് പണ്ട് പാഴൂർ പടിപ്പുരയിലായിരുന്നോ പണി.അല്ലാ....ഒരാളെ കാണുമ്പോൾത്തന്നെ അയാളുടെ ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ പ്രവചിക്കും,😂😂 അതുകൊണ്ട് ചോദിച്ചതാ 😏😏😏.Damn😏😏😏

  75. GG G

    GG Gघंटे पहले

    How to get white skin in-gos.info/vidiyo/snuqlZrJpdKZbqA.html

  76. sreejaya sree

    sreejaya sreeघंटे पहले

    പത്മിനി കിച്ചണിൽ നിൽക്കുമ്പോൾ മോഹൻ നോക്കി പോവുന്ന സീൻ കണ്ടപ്പോൾ..... രണ്ടു പേരുടെയും റൊമാൻസ് കാണാനൊരു കൊതി... 😊😊😊😊😊😊😊😊

  77. Syam Mohan Syam

    Syam Mohan Syamघंटे पहले

    വിജയ് ബാബുവിന്റെ കവാല കുറ്റിയ്ക് രണ്ടെണ്ണം കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ.. 😠എന്തൊരു ജാടയാ അവന്.. But വിക്രം പൊളി. 😍😍👍

  78. മണി കുട്ടി

    മണി കുട്ടിघंटे पहले

    ഞാൻ ചിരിച്ചു മടുത്തു ഇന്നത്തെ ചായ ഇടൽ കണ്ടു, ചായ ഇടാൻ തുടങ്ങിയപോൾ തൊട്ട് ചന്ദ്രട്ടെൻ കൂടത്തായി ജോളിയെ (സൈനേഡ് )പറയുമെന്ന് പ്രതിഷിച്ചു, but അതു വെറും സോപ്പ് പൊടി യിൽ ഒതുക്കി ചന്ദ്രട്ടൻ

  79. Ammus Tp

    Ammus Tpघंटे पहले

    അങ്ങനെ പപ്പി വീണ്ടും പെട്ടി പാക്ക് ചെയ്ത് പ്ലിംഗ് ആയി 😆 ഇതിപ്പോ എത്രാമത്തെ തവണ ആണ് pappi familyude trip പൊളിയുന്നത്😆 gp ഇഷ്ടായി 👍👌👌👌 Pappide ചായ ഇടൽ 😆😆 ഭാഗ്യം കിവാണിയെ പോലെ ഉപ്പ് ചായ ഉണ്ടാക്കിയില്ല

  80. Fazeen Sharaf

    Fazeen Sharafघंटे पहले

    Oomayaanoo jaba jaba jaba

  81. ranju ranju

    ranju ranjuघंटे पहले

    Padmini's 👗 style 💜💜👌

  82. കുഞ്ഞി Latsome

    കുഞ്ഞി Latsomeघंटे पहले

    2വർഷം കഴിഞ്ഞെങ്കിലും പരസ്പരം എല്ലാം അറിയുമോ എന്തോ🙄

  83. ranju ranju

    ranju ranjuघंटे पहले

    പദ്മിനി powlikkum 💜💜👌

  84. Ambu Vava

    Ambu Vavaघंटे पहले

    Navya super

  85. ranju ranju

    ranju ranjuघंटे पहले

    പദ്മിനി ഇഷ്ടം 💜💜👌

  86. ARIFA AA

    ARIFA AAघंटे पहले

    Story eniyum neettalle........................... Ponnu directer-re

  87. Lekshmi Vijeesh

    Lekshmi Vijeeshघंटे पहले

    വല്ലാണ്ട് over ആക്കുന്നുണ്ട് കേട്ടോ... 🏌️‍♂️ പക്ഷെ പദ്മിനി ചായ ഒക്കെ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്നത് കണ്ടപ്പോൾ ഒരു നിഷ്കളങ്ക തോന്നി. എന്നാലും എന്തൊരു പ്രഹസനം ആണ് പപ്പി.... ഇനിയിപ്പോൾ trip അടപടലം തേഞ്ഞു പോകുമ്പോൾ തനി സ്വഭാവം പുറത്തു കാണിക്കുമായിരിക്കും ല്ലേ... , 😝

  88. remo rithu

    remo rithuघंटे पहले

    എനിക് അനുമോൾ എത്ര നല്ലത് കാണിച്ചാലും .. അനുവിനേക്കൾ ഇഷ്ടം തംബുരു

  89. KINGMAN GAMING

    KINGMAN GAMINGघंटे पहले

    Onnu nirthi podeyyyyy.....

  90. Sreelakshmi K.s

    Sreelakshmi K.sघंटे पहले

    Ennu റാണി പൊളിച്ചു 👏👏👏👏കസ്തൂരി യുടെ മുഖത്തു വെള്ളം ഒഴിച്ചത് പക്ഷേ ചായ ഒഴിക്കണം ആയിരുന്നു ആ ആ കോപ്പിലെഡയറക്ടർ മാമൻ കസ്തൂരി യെ നന്നാക്കാൻ ഉള്ള ശ്രെമം അല്ലെ appo ഇങ്ങനെ യെ varu😠😠😠👊👊👊👊

  91. remo rithu

    remo rithu2 घंटे पहले

    ആ വലിയചന്റെ തലക് ഒന്ന് കൊടുക്കണം

  92. Ashly Joseph

    Ashly Joseph2 घंटे पहले

    Kasthoori alle original wife... I hate rani

  93. Surya Anoop

    Surya Anoop2 घंटे पहले

    പഴയ കസ്തൂരിമാനാണ് നല്ലത് ശിവാനിയും നീതുവും കീർത്തിയും ഒക്കെ യുള്ളതു കാലക്ഷേത്രേയും ഈശ്വരാ മഠവും ഒക്കെ ഉള്ളത് ഈ സീരിയലിൽ ശിവാനിയായിരുന്നു വില്ലത്തി ഇപ്പോൾ അതിൽ നിന്ന് മാറി ഇപ്പോൾ പഴയ ആൾക്കാരെ മാറ്റുന്നു കുറേ പ്പേരെ കാണുന്നില്ല എന്നാൽ കുറേ അവതാരങ്ങളെ ഇതിനകത്തു വലിച്ചു കേറ്റുന്നു പൊട്ടാ സീരിയൽ

  94. FATHIMA RAHMAN

    FATHIMA RAHMAN2 घंटे पहले

    ഡയറക്ടറെ തല കുറച്ച് വെയിൽ കൊള്ളിക്കൂ ബുദ്ധി ഉണരട്ടെ എന്നാലേലും കഥയ്ക്ക് കുറച്ച് മാറ്റമുണ്ടാവട്ടെ. റാണിചേച്ചിക്ക് കഥ അനുകൂലമാകുന്നവരെ ഡിസ്ലൈക്ക് മാത്രം.👎🏻👎🏻👎🏻👎🏻👎🏻പിന്നെ ഇന്ന് ലൈക്ക് അടിക്കാൻ കൂലിക്ക് നിർത്തിലേ ആൾക്കാരേ?? 😂

  95. new videos of dreams

    new videos of dreams2 घंटे पहले

    Good

  96. Shahida Rafeek

    Shahida Rafeek2 घंटे पहले

    Rebecca chechi polichu umma

  97. miya miya

    miya miya2 घंटे पहले

    ഇവിടെ പ്രതി സ്വാതി എന്ന് കണ്ടെത്തിയാലും എല്ലാവരും ഓടും അവളെ രക്ഷിച്ചെടുക്കാൻ. കാരണം ഇങ്ങേരുടെ പരസ്പരം ഓർമയുണ്ടോ ? "മീനാക്ഷി " ലോകത്തോരു ഭർത്താവും ക്ഷമിക്കാത്ത മിനിമം ഒരു 5 കൊല്ലം അകത്ത് കിടക്കേണ്ടുന്ന കുറ്റം ചെയ്ത വളെ ഇറക്കാൻ നല്ലവരായ നായികയും നായകനും. ഭാര്യയുടെ കയ്യിലിരുപ്പ് കാരണം അവളെ വേണ്ടാന്ന് പറഞ്ഞ കെട്ടിയവന്റെ തലയിൽ കുടുംബം മുഴുവൻ ഒറ്റക്കെട്ടായി വീണ്ടും അവളെ കെട്ടിവയ്ക്കുന്നു. കുട്ടികളെ മാറ്റുക എന്ന തെണ്ടിത്തരത്തിനു ഇരയായ ഭർതൃ സഹോദരനോ സഹോദര ഭാര്യയ്‌ക്കോ പോലും അവളോട് കാര്യമായി ദേഷ്യമൊന്നുമില്ല. ഏറ്റവും വിചിത്രമായ കാര്യം പിന്നീട് ഈ കേസിനെകുറിച്ച് ഒരു പരാമർശവുമില്ല. ഒരു ക്രിമിനൽ ആ വീട്ടിൽ വീണ്ടും വിഹരിച്ചു. " സുചിത്ര " ഭർതൃ മാതാവിന്റെ സ്വർണം മോഷ്ടിക്കാൻ കേറിയ വഴിയേ അവരുടെ തല അടിച്ചു ബോധം കെടുത്തി. കുറച്ചു നാൾ പുള്ളിക്കാരി ഹോസ്പിറ്റലിൽ ആയിരുന്നു. പിന്നീട് ഏതോ ദേഷ്യത്തിന് പൂച്ചട്ടി എടുത്ത് അവരുടെ തലയിൽ എറിഞ്ഞു. പക്ഷെ പിന്നെ പറയുന്നേ "ഞാനിങ്ങനൊക്കെ ചെയ്യുന്നേ എന്‍റെ ഭർത്താവിനെ എനിക്ക് മാത്രം കിട്ടാനാ ആരും അത് മനസ്സിലാക്കുന്നില്ല " അവൾക്കെതിരെയും ഒരു കേസോ ശിക്ഷയോ ഇല്ല.

  98. অবাক পৃথিবী

    অবাক পৃথিবী2 घंटे पहले

    Ki bal kpy

  99. Priya Anil

    Priya Anil2 घंटे पहले

    റാണി fansinariyam ഇതൊക്കെ കാണുമ്പോൾ അല്പം മനസ്സാക്ഷി ഉള്ളവർക്ക് കസ്തൂരി യോട് സ്നേഹം തോന്നും എന്ന്. അവർക്ക് അത് സഹിക്കില്ല .അത് കൊണ്ട് ആൺ ഒരാത്മാവിശ്വാസം ഇല്ലാത്ത പോലെ സിമ്പതി തോന്നില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്

  100. Shemin Thomas

    Shemin Thomas2 घंटे पहले

    Full video pls