News18 Kerala
News18 Kerala
News18 Kerala

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

News18 Kerala is the Malayalam language IN-gos News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
To get the latest news first, subscribe to this channel.
Subscribe our channel for latest news updates: goo.gl/5pVxK3
Follow Us On: Facebook: facebook.com/news18Kerala/
Twitter: twitter.com/News18Kerala

News@8PM | 30th March 2020
23:46
टिप्पणियाँ
 1. Gopinath Pudhuruthy.

  Gopinath Pudhuruthy.11 घंटे पहले

  E thallayane yadhartha kutta vaali.edhineyokkay interview cheyyunnadh oro indiakaraneyum apamanikunnadhine thulliyamane.

 2. yasar ahammed

  yasar ahammed11 घंटे पहले

  Allaahu arhamaaya prathifalam nalkatte

 3. Nikheesh P

  Nikheesh P11 घंटे पहले

  Super

 4. Faisal Pannoor

  Faisal Pannoor11 घंटे पहले

  Avare kandethanam

 5. Gafoor KT

  Gafoor KT11 घंटे पहले

  കേരളക്കാരുടെ വിയർപ്പ് കൊണ്ടാണ് കർണാടക ഇത്രയും വളർന്നത് 1 അത് മറന്നു പോകുന്നു

 6. Vipin V

  Vipin V11 घंटे पहले

  Eevan loga udaippanu

 7. Mohanan V

  Mohanan V11 घंटे पहले

  തൊഴിലാളികളെ ഇളക്കി വിടുന്നവർ തീവ്രവാദ സ്വഭാവം ഉള്ളവർ ആണോ എന്ന് പരിശോധിക്കണം 👍🇮🇳🇮🇳🇮🇳

 8. Jaya Sree. M

  Jaya Sree. M12 घंटे पहले

  good decision on Bengalis, Biharis, Assamese and UP nationalists. Nut the contractors are doing "SLAVERY" on to them. ALSO REMEBER THAT THESE MIGRANTS ARE REALLY DANGEROUS, CARRIES DESEASES, DIRTY TRAFFICS, ROBBERY, UNTIDINESS AND WHAT NOT. SO THE GOVT SHOULD BE MORE KEEN AND CAREFUL ON THESE BENGALIS ESPECIALLY.

 9. PV Sobha

  PV Sobha12 घंटे पहले

  Karnataka is do right thing for their safety of kannadigas .why not state govt avoid and neglect kasargod people's primary medical fecilities it's govt responsibility and not other state responsibility .here we visible d inability of state Govt

 10. Samseena Baikatte

  Samseena Baikatte12 घंटे पहले

  Bahumanapetta mukya mantriyod oru party pravartaghan yenna nilayil anghayod adyamayi njan oru karyam avasyapedugayan sir namukk adyam vendadh nammude keralathe rakshikkugha yennadhan.sir adh kazhinjitt ivattaghalkk idhinn thirich oru pani kodkkanam sir. Sir adh road close cheidh kondalla anghane cheidhal nammalum avarum tammil yendh vyatyasama sir ulladh .sir ninghal idhinn pagharam chodikkanam.chodikkum adhanallo nammude iratta changhan

 11. Zenis Arcade

  Zenis Arcade12 घंटे पहले

  നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

 12. Sri Mookambika Arts m

  Sri Mookambika Arts m12 घंटे पहले

  shame to No.1 Kerala ro depend other states...in all.....karnataka never want ketala service.....decide who is No.1

 13. Fahid Kandathil

  Fahid Kandathil12 घंटे पहले

  രണ്ട് രാജ്യങ്ങൾക്കിടയിൽ ഇല്ലല്ലോ ഇത്ര വിവേചനം... കർണാടകയിലെ സംഘി സർക്കാർ നിങ്ങളുടെ നാറിയ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്...

 14. Sindhu Ramakrishnan

  Sindhu Ramakrishnan12 घंटे पहले

  👍👍👍👍👍👍👍

 15. Moly Shibu

  Moly Shibu12 घंटे पहले

  Aarkenghilum ariyooo news18ilk vetile programs ayach kodkaanullath...... anyone??? Ph. No ariyo?

 16. Ameen Mahfooz

  Ameen Mahfooz12 घंटे पहले

  മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ കേളത്തിൽ കോവിഡ് 32 ഈ ചാനലിൽ 20 ഈ ര

 17. muhammed sabah

  muhammed sabah12 घंटे पहले

  white shirt idiot adha???

 18. Achu Riya

  Achu Riya12 घंटे पहले

  യാ അല്ലഹ്... ഈ വൈറസ് കൊണ്ട് ഞങ്ങളെ പരീക്ഷിക്കല്ലേ നാഥാ....

 19. sudden flash

  sudden flash12 घंटे पहले

  Allaha nee rashikkk

 20. Narayanan Kutti KT

  Narayanan Kutti KT12 घंटे पहले

  കർണാടകം തന്നെയാണ് 'ശരി.തീവ്രവാദികള കയറ്റ മതി ചെയ്യുന്ന കേരള അതിർത്തി എല്ലാരു മടക്കണം -

 21. Rahoof Pm

  Rahoof Pm12 घंटे पहले

  മൈക്ക് അണു വിമുക്തമാക്കണേ

 22. Easwar J

  Easwar J12 घंटे पहले

  ഇങ്ങനെയാണ് കർണാടകം. കോടതി പറഞ്ഞാലും കേൾക്കില്ല. നികൃഷ്ടം കർണാടകം.

 23. seenath meethal

  seenath meethal12 घंटे पहले

  Allah e durithathil ninnum lokathe rakshikkane

 24. aysha's beauty tips

  aysha's beauty tips13 घंटे पहले

  😭😭😭😭

 25. JASMINE SEETHY

  JASMINE SEETHY13 घंटे पहले

  Alhamdulillah.

 26. Saniya Neem

  Saniya Neem13 घंटे पहले

  ingane poyaal ee adutha kaalathonnum puramlokam kanan pattumenn thonnunnilla😥😥😥

 27. Muhammad Ali

  Muhammad Ali13 घंटे पहले

  കള്ള നായിന്റെ മോന്റെ മോൻ ഷൂ നക്കി ചാണക സംഘി ഫോൺ കട്ട് ചെയ്തു പോയി

 28. Ashraf A

  Ashraf A13 घंटे पहले

  അല്ലാഹ് ഇതിന് ഒരു തീരുമാനം ഉണ്ടാവില്ലേ പേടിയാവുന്നു മരുന്നും കണ്ടുപിടിചില്ലേ ഇതിന് എന്താ ഒരു വഴി വീട്ടിൽ ഇരുന്നിട്ടും ഒരു കുറവും ഇല്ലല്ലോ പടച്ചോനെ 😥😥😥😥🤲🤲🤲🤲🤲😭😭😭😭

 29. Subhan Shajahan

  Subhan Shajahan13 घंटे पहले

  Swantham partiyude orubharanakoodam erpeduthiya manushya avakaasha langanam kandinttum aria bhavam nadikkuna pradhana mandriyum anuyaayikalum janadhipathiya rajyathinu bhooshanamo?

 30. Arahman? Km

  Arahman? Km13 घंटे पहले

  Isrelil yendai??

 31. M S Somarajan

  M S Somarajan13 घंटे पहले

  ഇവരുടെ കാല് തല്ലി ഒടിക്കും എന്ന് പറഞ്ഞതായി കേട്ടു ഭഗവാനേ ഇവരേ കാത്തോണേ

 32. syamala s syamala s

  syamala s syamala s13 घंटे पहले

  തൊഴിലാളികൾക്ക് നമുക്ക് പറ്റുന്ന ഭക്ഷണം സർക്കാർ കൊടുക്കുന്നല്ലോ, ഇത് സദ്യ അല്ല,

 33. Deepthi Ponnu

  Deepthi Ponnu13 घंटे पहले

  Swandham kuttikalkku bhakshanam vagan kashillathavanum madhyam vagan avante kayyil kashundavum adhyam iee kalaghattathil tharanam chayyan avasanam Oru Mani arikku vandi alayandi varum adinu vandiyulla thayyaraduppu namukku vanam swandham kuttikalkku arivagan kurachu Paisa bakki ankilum vanam ini covid arikkilla marikkunnathu pattini ayirikkum madyam Oru avashyam illathathanu sarkkarinu avasyam Anu karanam alukal marichalum sarkkarinu kashu kittiyal madi

 34. ANI ANI

  ANI ANI13 घंटे पहले

  ഇന്ത്യ ഒരു മത രാഷ്ട്രം അല്ല, ജനാധിപത്യ രാഷ്ട്രം ആണു. അതിനാൽ മദ്യം കഴിക്കണം എന്നുള്ളതു കഴിക്കുന്നവൻ്റെ അവകാശമാണു. സർക്കാർ നിയമപരമായി അതിനുള്ള സാഹചര്യം ഒരുക്കുക. അല്ലെങ്കിൽ വ്യാജ മദ്യലോബി ഈ സാഹചര്യം മുതലെടുക്കും.' മദ്യലദ്യത കുറച്ചു കൊണ്ടു മദ്യപാനം ഇല്ലാതെയാക്കാൻ പറ്റില്ല... നിയന്ത്രിക്കാൻ എന്തു ചെയ്യണം എന്നു സർക്കാർ ഗൗരവമായി ചിന്തിക്കണം. കഴിക്കാത്തവർ കഴിക്കേണ്ടാ..... ചിലർ ഭക്ഷണ സ്വാതന്ത്യം അഭിപ്രായ സ്വാതൻത്രിയം എന്നൊക്കെ പറഞ്ഞു രാജ്യത്തെ പോലും വെല്ലുവിളിക്കുന്നു. വീണ്ടും പറയുന്നു കുടിക്കാത്തവൻ കുടിക്കണ്ട... ബീഫ് വേണ്ടാത്തവർ കഴിക്കണ്ട, വേണ്ടവൻ കഴിക്കട്ടേ എന്നു പറയുന്ന പോലെ തന്നെയാണിതു

 35. Dileep Boss

  Dileep Boss13 घंटे पहले

  buthimuttunnavare sahayikanam athu nallathane

 36. Joy Mangalath

  Joy Mangalath14 घंटे पहले

  Same like trump

 37. Jobin Joseph

  Jobin Joseph14 घंटे पहले

  സ്പെയിനിൽ രോഗം പകരുന്നവരുടെ എണ്ണം കുറഞ്ഞു.. ഇന്ത്യയിലെ കാര്യം ഒന്നും കൃത്യമായി പറയാൻ ആയിട്ടില്ല.. ഈ ആഴ്ച അവസാനം മുതൽ രോഗം ബാധിച്ചവരുടെ എണ്ണം അറിയാൻ സാധിക്കൂ

 38. Emil Mohan

  Emil Mohan14 घंटे पहले

  Kasargod need to be more self reliant anyway..Malayalee investments in manglure should be bought back to Kerala especially hospitals and colleges..kasargod people should be convinced to get out of their historical connection with mangalapuram and build their own township with their territory..this may be a right time for that..no matter whoever block logistics and ambulances,we will survive..

 39. Bindhu Bindhu

  Bindhu Bindhu14 घंटे पहले

  മദ്യം നിർത്തണം എന്നാണ് എൻറെ അഭിപ്രായം

 40. Geethu Js

  Geethu Js14 घंटे पहले

  Madyapaanam aarogyathinu haanikaram

 41. Megha collection

  Megha collection14 घंटे पहले

  Nannavunnavarkku oru avasaram kodukku orupad kudumbangal rekshapedum

 42. Sulaimanrahmani Sulaiman

  Sulaimanrahmani Sulaiman14 घंटे पहले

  മരണം നഷ്‌ടം തന്നെ, അത് ലഹരി കിട്ടാത്തതിന്റെ പേരി ലായതിൽ കഷ്ടം, ഇത് ദുഃഖവുമാണ്, കേരളം ഉണരുക

 43. hameed vlog

  hameed vlog14 घंटे पहले

  തത്കാലം നിർത്തി കൂടെ

 44. mahamood ibrahim

  mahamood ibrahim14 घंटे पहले

  മദ്യം മൂലം എത്രയോ കുടുംബങ്ങൾ തകർന്നു കൊണ്ടിരിക്കുന്നതിനാൽ മദ്യം എന്ന ലഹരിപാനിയത്തെ പാടെ ഒഴിവാക്കുക

 45. femi .p.x

  femi .p.x14 घंटे पहले

  1 week kazhiyubo Community kitchen Ath Ayalkoottam pole adi veezhathirunnal mathe.. 🤣🤣🤣🤣 Hindi kkarke Chickenum Motton num koduthaal theerum....🤣🤣🤣

 46. Abbas P

  Abbas P14 घंटे पहले

  സാലറി ചാലഞ്ചു നല്ലത് തന്നെ, പക്ഷെ അത് പാർട്ടി ലോക്കൽ സെക്രെട്ടറിമാറും മറ്റു ഭാരവാഹികളും അറിയരുത്

 47. Antony Das

  Antony Das14 घंटे पहले

  മലയാളികളും ഭൂരിപക്ഷം ദിവസ വേദനക്കാരാണ്.... അവർക്കില്ലാത്ത എന്ത് പ്രത്യേകത ആണ് ഇവർക്കുള്ളത്.... ഗൾഫിൽ ഇവരുടെ ഒരു വലിയ ക്യാമ്പ് കൈകാര്യം ചെയ്ത പരിചയത്തിൽ നിന്നും പറയട്ടെ.... ഇത് കഴിയുമ്പോ ഇവർ അടുത്ത ആവശ്യവും ആയി വരും.... പിന്നീട് എന്ത് സംഭവിക്കും എന്ന് ആലോചിക്കാൻ കഴിവില്ലാത്തവർ ആണ്....

 48. varghese k.

  varghese k.14 घंटे पहले

  Karnataka BJP govt is modi and amit Shah,,why these jugal bendhis are not taking action against karnataka govt,BJP govt.

 49. sanjay pottayil

  sanjay pottayil14 घंटे पहले

  Ivanmarea apo ethream days work cheytha cash kondu onum vangi vachillea ellayidathum ethanallo avastha.

 50. Salman Pozhikkara

  Salman Pozhikkara14 घंटे पहले

  29 peru marich keralathil 🤔🤔

 51. femi .p.x

  femi .p.x14 घंटे पहले

  Food koduth koduth food undaakkunnaver thammil adi veezhathirunnal mathee.... Malayali aanee.... Maximum 1 week 2 week problem start cheyum.. 🤣🤣🤣🤣🤣

 52. annakutty 52

  annakutty 5214 घंटे पहले

  ആവശ്യത്തിനുള്ള അരിയും സാധനങ്ങളും റേഷൻകട വഴി കൊടുക്കുന്നത് കൂടാതെ....ആഹരത്തിനുള്ള വഴിയും സർകാർ നൽകിയിട്ടും...അധീവ ജാഗ്രതയോടെ ഇരിക്കേണ്ട ഇൗ നേരത്ത് ഇൗ തള്ളൽ വേണ്ടായിരുന്നു....അനുയോജ്യമായ ഒരു ദിവസം കണ്ടെത്താൻ കഴിയാതെ പോയത്.. വൻ പരാജയം.... ഇതിപ്പോൾ രോഗം തുരത്താൻ ആണോ ??? അതോ പരത്താൻ ആണോ ???

 53. Sajeev Vasu

  Sajeev Vasu14 घंटे पहले

  സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് പ്രാബല്യത്തിൽ ആകും. 2050 ലെ കേരളാ മന്ത്രിസഭയിൽ മന്ത്രിമാരായി രണ്ടു മലയാളികളേ ഉണ്ടാവുകയുള്ളു. മുഖ്യമന്ത്രിയടക്കം ബാക്കി എല്ലാം ബംഗാളികൾ. 😁😁😁😁😁

 54. Sunny Thomas

  Sunny Thomas14 घंटे पहले

  Why can you give grocerie so that they can cook and eat

 55. VARGHESE JOY

  VARGHESE JOY14 घंटे पहले

  രാഷ്ടീയ-വർഗ്ഗീയ ശക്തികൾ ഇവർക്ക് പിന്നിൽ അണിനിരക്കുന്നുണ്ട്

 56. Ashiq Abu

  Ashiq Abu14 घंटे पहले

  👍👍

 57. User 312

  User 31214 घंटे पहले

  ഇനി കര്ണാടകയിൽനിന്നും ഒരു സാധനവും കേരളത്തിലോട്ട് കടത്തി വിടേണ്ട. . എല്ലാം തമിഴ് നാട്ടിൽ നിന്നും മതി ഇനി.

 58. Dharmapalan Cdas

  Dharmapalan Cdas15 घंटे पहले

  Why they didn't show the collector's order?

 59. Fathima shemeema

  Fathima shemeema15 घंटे पहले

  Masha Allah

 60. anisagar MV

  anisagar MV15 घंटे पहले

  Non veg വേണമത്രേ..

 61. Anila Varghese

  Anila Varghese15 घंटे पहले

  Etinoke kuttittiruppe undaki vidunnavanmaru corona vannu pandaram adangane karthavdeee 🙏🏻

 62. Abu Km

  Abu Km15 घंटे पहले

  ഇതെന്താ നിരീക്ഷണത്തിലിരിക്കുന്നവരുടെ സംസ്ഥാന സമ്മേളനമോ?

 63. Joy Mangalath

  Joy Mangalath15 घंटे पहले

  Adhi thozhily alla Alavalathi thozhikali Evattakale pokkalle You cant manage them later

 64. ELECTRICAL AND PLUMBING WORKS B-CLASS

  ELECTRICAL AND PLUMBING WORKS B-CLASS15 घंटे पहले

  നല്ല തീരുമാനം

 65. Bull Finch

  Bull Finch15 घंटे पहले

  SDPI ,PFl എന്നിവരെ കൈകാര്യം ചെയ്തില്ല എങ്കിൽ പ്രശ്നം വഷളാകും ഭക്ഷണം കൊടുക്കണം പിന്നെ ഇവരെ കൈകാര്യം ചെയ്യണം

 66. Descendants of the SUN###

  Descendants of the SUN###15 घंटे पहले

  അവർ റാന്നിയിൽ തന്നെ ഉണ്ടാകുമോ

 67. VIVA Revolution

  VIVA Revolution15 घंटे पहले

  Yathish Chandra IPS .The real hero..

 68. Shaza Mariyam

  Shaza Mariyam15 घंटे पहले

  ഈ സമയത്ത് എല്ലാവർക്കും വീട്ടിൽ എത്തിക്കുക

 69. H Hsh

  H Hsh15 घंटे पहले

  ഇവന്മാർ മുതലെടുക്കുകയാണ് എന്ന് സംശയമുണ്ട്.

 70. deepa Rajeshwari

  deepa Rajeshwari15 घंटे पहले

  ഇതിൽ പോലീസ്, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ ഇവരെ യൊക്കെ ഒഴിവാക്കുക

 71. Sabitha Lijo

  Sabitha Lijo15 घंटे पहले

  Let the military feed them...

 72. Naveen KKR

  Naveen KKR15 घंटे पहले

  This is the biggest crime kerala govt did. If it was alcahol. They will deliver at home. These week community is put in hands of corona virus.

 73. Sivan Pillai

  Sivan Pillai15 घंटे पहले

  Kerala sale to bengladesh, they can do. Kerala leaders fools, only looting and drama showing on media.

 74. rajan veppil63

  rajan veppil6315 घंटे पहले

  Mr:ശരത്തെ ഞങ്ങളുടെ നാട്ടിൽ (പൊന്നാനിയിൽ )മിക്കവീടുകളിലും കൊണ്ടുപോയികൊടുക്കുകയാണ് ചിലർ ആരും അറിയണ്ട എന്നു കരുതി ബാങ്കിൽ പോയിവങ്ങുകയാണ്.

 75. Abu Reyyan

  Abu Reyyan15 घंटे पहले

  കൊടുക്കുന്നവർക് അല്ലാഹു കൂടുതൽ കൊടുക്കും. മാഷാഅല്ലഹ്

 76. Yff Vvb

  Yff Vvb15 घंटे पहले

  Rapakal. Illate. Kashtapedunna. Hospitalukareyum. Police. Kareyum. Ozhivakuka... Mothi. Karangi ya. Paisa. Undengil.....

 77. NOORUN ALA NOOR

  NOORUN ALA NOOR15 घंटे पहले

  അവർക്ക് ഭക്ഷണം കൊടുക്കണം വിശപ്പ് സഹിച്ച് വർക്ക് അത് അറിയാം നമ്മളെപ്പോലെ പോലെ മനുഷ്യരാണ് അവരും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

 78. Abhilashjayapalan Abhilash

  Abhilashjayapalan Abhilash15 घंटे पहले

  നമ്പർ 1 കേരളം എന്നു തള്ളുന്നതിനു ഒരു കുറവുമില്ല

 79. Mohammad Ali Ali

  Mohammad Ali Ali16 घंटे पहले

  ഇവനെയാണല്ലോ ഡിജിപി യായി നിർത്തിയത് കഷ്ട്ടം

 80. harilal harilal

  harilal harilal16 घंटे पहले

  ഇത് മിസ് യൂസ് ചെയുന്നു ചില ആൾക്കാർ ഇതിന് വേണ്ടി ഇരിക്കുന്നു അർഹത ഉള്ള ആൾക്കാർ ക്ക് കൊടുക്കണം ഇതിന് ഒരു വളണ്ടിയർ ബാച്ച് തുടങ്ങിയാൽ നല്ലത്

 81. uma Nambissan

  uma Nambissan16 घंटे पहले

  Salary challenge vechitentina?vellapokakalathe itoke vangiyitu last arhatapettavarkonum paisa kitiyilla.arhatayillatavarkoke kitukayum cheythu.......itum atupolavum...

 82. Bhargavi Amma

  Bhargavi Amma16 घंटे पहले

  തുപ്പൽ തുമ്മൽ ഗ്രൂപ്പായതിനാലാവും കർണ്ണാടക strict ആക്കിയത് എന്നു തന്നെ കരുതാം.

 83. Talk 'N' Traverse with Sibi Maruthoor

  Talk 'N' Traverse with Sibi Maruthoor16 घंटे पहले

  in-gos.info/vidiyo/x5aHddLbhLJhi2U.html ഇതൊന്നു കണ്ടു നോക്കൂ -കൊറോണക്കാലത്ത് ഒരു കപ്പൽ യാത്ര

 84. Sreedharan Puthur

  Sreedharan Puthur16 घंटे पहले

  We are ready to donate our Salary to chief minester's relief fund but Goverment must audited Properly

 85. PV Sobha

  PV Sobha16 घंटे पहले

  Kurachu koodi kazhiyubhol pinaraayikku Bengaalees nu theerezhudhi kodukkam keralam

 86. femi .p.x

  femi .p.x16 घंटे पहले

  Apo Lockdown no.. Nigalke enna vattaano.... Ithreyum age ulla aalugale Corona yude time il e cheyunnath shariyaano...

 87. Sam Bhas

  Sam Bhas16 घंटे पहले

  TEACHER.... YOU DESERVE A SALUTE.....

 88. Hadi Faisal

  Hadi Faisal16 घंटे पहले

  മെക്കപ്പ്ഇട്ട്ട്ട്illaസമിറാ

 89. Shamseena Haris

  Shamseena Haris16 घंटे पहले

  Pension paisa ellareyum vtl ethikku പവങ്ങൾക് athu oru അശ്യോസം aavum

 90. sunilkadri kadri

  sunilkadri kadri16 घंटे पहले

  Please take care aged people try understand and some ultrantive way show them like taken facility keep bank outside token numbers anousement they can sit there on vehicle and home give them token time it will easy to understand please follow the government rules and regulations support government

 91. MUHIMMATH AL-BINA

  MUHIMMATH AL-BINA16 घंटे पहले

  ഇതിന്റെ പിന്നിൽ കേരളത്തിലെ സംഘിപ്പട്ടാളം തന്നെയാണെന്നാണ് തോന്നുന്നത്

 92. Aaharaf P

  Aaharaf P16 घंटे पहले

  ഒരു മാസത്തെ ശമ്പളം മുഴുവൻ കൊടുക്കാൻ പറ്റുമൊ കോ വിഡ് 19 പങ്കെടുക്കുന്ന ജീവനക്കാരായ പോലീസ്, ആശുപത്രി എന്നിവരുടെ ശമ്പളം പിടിക്കാതിരിക്കുക.

 93. MUHIMMATH AL-BINA

  MUHIMMATH AL-BINA16 घंटे पहले

  ഇത്തരം അതീവ സങ്കീർണ്ണമായ അവസ്ഥയിൽ മുഴുവൻ ഉദ്യോഗസ്ഥരും സഹകരിക്കയാണ് വേണ്ടത് പഴയ കാലത്ത് ഇത്തരം സംദർഭങ്ങളിൽ പ്രവാസികളാണ് മുൻപന്തിയിലായിരുന്നു ഇന്നത്തെ അവസ്ഥയിൽ പ്രവാസികൾക്ക് ഖേദമുണ്ട് എല്ലാം ദൈവനിശ്ചയം

 94. Megha collection

  Megha collection16 घंटे पहले

  Ithokke evidechennu avasanikkum Inganepoyal samoohavyapanam nadakkum

 95. Appu Appu

  Appu Appu16 घंटे पहले

  പല സ്ഥലത്തും പോലീസ് പൊതുജനങ്ങളെ മർദിക്കുന്ന അവസ്ഥ ആണ് ഏതു നമ്പർ ൽ ഞങ്ങൾ കോൺടാക്ട് ചെയ്യണം നമ്പർ പുറത്തു വിടുക വാട്സ്ആപ്പ് ഉള്ള നമ്പർ പ്ലീസ് 🙏🙏🙏🙏🙏🙏

 96. Appu Appu

  Appu Appu16 घंटे पहले

  പല സ്ഥലത്തും പോലീസ് പൊതുജനങ്ങളെ മർദിക്കുന്ന അവസ്ഥ ആണ് ഏതു നമ്പർ ൽ ഞങ്ങൾ കോൺടാക്ട് ചെയ്യണം നമ്പർ പുറത്തു വിടുക വാട്സ്ആപ്പ് ഉള്ള നമ്പർ പ്ലീസ് 🙏🙏🙏🙏🙏🙏

 97. ravi kumar

  ravi kumar16 घंटे पहले

  There will be no doctors and nurses left .

 98. Appu Appu

  Appu Appu16 घंटे पहले

  ഇപ്പോൾ പൊതുജനം പ്രധാന മായി സർക്കാർ നോട്‌ ആവിശ്യ പെടുന്ന ദു പച്ചക്കറി കടകൾ രാവിലെ 7:മണി മുതൽ വൈകുന്നേരം 7 മണി വരെയും എങ്കിലും പച്ചക്കറി കടകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ ന്റെ അനുമതി വേണം എന്നാണ് കാരണം റോഡിൽ ഇറങ്ങി യാൽ പോലീസ് അവരെ വെറുതെ മർദിക്കുന്ന അവസ്ഥ ആണ് അത് പാടില്ല സത്യത്തിൽ ഇതിനൊക്കെ ആണ് പ്രതിപക്ഷം വേണം എന്ന് പറയുന്നദ് പക്ഷെ അവർ ഒന്നും മിണ്ടുന്നില്ല???

 99. Gopa Kumar

  Gopa Kumar16 घंटे पहले

  So much for this communist government which announced a 20,000 crore package for fighting corona virus and now begging its employees to forgo their salary as donation to fight the pandemic. Shame on you pinaray when you boasted in a national english channel you allocated 20k crores when center announced a package of 15,000 crores.

 100. ravi kumar

  ravi kumar16 घंटे पहले

  Quarantine entire district.