Arayannagalude Veedu | Flowers | Ep# 222

Monday to Friday, 7.00 PM
-----------------------------------------------------------------
To watch all episodes of 'Arayannagalude Veedu' check out the play list
-----------------------------------------------------------------
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+Flowersonair

टिप्पणियाँ

  1. Thamburu Sathi

    Thamburu Sathi21 दिन पहले

    Polichu lilly.ivalanu pennu

  2. Thamburu Sathi

    Thamburu Sathi21 दिन पहले

    Oru Sebastian paulose kuntham

  3. Dude Marcos

    Dude Marcos28 दिन पहले

    Subru innte amma valangu thiringu mookku pidichu

  4. Ansiya Ponnus

    Ansiya Ponnus28 दिन पहले

    Comment വായിക്കാൻ വന്ന ആരേലും ഉണ്ടോ ലൈക്‌ അടിക്ക്

  5. hafiz thoobz

    hafiz thoobz28 दिन पहले

    Kllatharakoppachaneonnmatt

  6. mohammad musthafa

    mohammad musthafa29 दिन पहले

    ഈ സീരിയലിനെ പറ്റി ഇപ്പോൾ നല്ലൊരു അഭിപ്രായം പറയുന്ന ഒരറ്റ youtube പ്രേക്ഷകർ പോലും ഇല്ല എന്നിട്ടും ഒരു മാറ്റവും വരുത്താതെ കിളവൻ അപ്പച്ചനും, കുടുംബം കലക്കി അമ്മാളുവിനെയും , ഒരു തിരിച്ചടി പോലും നൽകാതെ പോവുന്നു. മുബ് കാണാൻ കൊതിച്ച സീരിയൽ ... എന്തൊരു രസമായിരുന്നു. ലില്ലി സുബ്രു പ്രണയം ,, pwd ജോലി ..വയനാട് ഭംഗി .. ഇപ്പോൾ എല്ലാം പോയി .. കിളവന്റെ വരവും , അമ്മച്ചിയുടെ മാറ്റവും ,അമ്മാളുവിന്റെ കുശുമ്പും സീരിയലിനെ നശിപ്പിച്ചു ,, തിരിച്ചടികൾ ഇല്ലാതെ വില്ലന്മാർക്ക് മാത്രം അവസ്സരം. ഇനി മുതൽ comments പോസറ്റിവ് ആണെങ്കിൽ മാത്രം കാണാൻ തീരുമാനിച്ചു. വെറുതെ കാണേണ്ടല്ലോ

  7. Neena Jose

    Neena Jose29 दिन पहले

    Ooo aa allunte thalakkittu kodukkanam.. avalde ketyone rakshikkan aval onnum cheyyathilla bakki ullor cheythonam..

  8. Surayya Bussair

    Surayya Bussair29 दिन पहले

    എന്താ ഇത്...... sominathan ചെയ്ത തെറ്റിന്... baliyad ആവുന്നത് ലില്ലി..

  9. BEAUTY FORMULA By FarZana shaHan

    BEAUTY FORMULA By FarZana shaHan29 दिन पहले

    Oru logic ellatha kadha... subrunte amma especially swantham makante penninod nilkathaval ammaayi

  10. BEAUTY FORMULA By FarZana shaHan

    BEAUTY FORMULA By FarZana shaHan29 दिन पहले

    Sree deviyum poyi e serialnu

  11. sachin m

    sachin m29 दिन पहले

    എന്തു വാ ഇത്

  12. Jincy George

    Jincy George29 दिन पहले

    E manakatta sieryal onn nirth

  13. Athira Mohan

    Athira Mohanमहीने पहले

    Bore

  14. Shahina Shahi

    Shahina Shahiमहीने पहले

    Bor ayyeee

  15. Soumya Sadhanandan

    Soumya Sadhanandanमहीने पहले

    evarokkeykudi e serialum veruppikkum

  16. Suresh Kara

    Suresh Karaमहीने पहले

    ഇതിനൊക്കെ കമന്റിടുന്ന കുറെ എണ്ണങ്ങൾ, പോയി ചത്തൂടേ

  17. Vini

    Viniमहीने पहले

    Actually,ee Subru and Swamy enganeya jailil aayathu?Nalla bore aayittundallo.

  18. Rajani Kashi

    Rajani Kashiमहीने पहले

    നട്ടെല്ല് ഇല്ലാത്ത കുറെ കഥാപാത്രങ്ങൾ ഒന്നു നിർത്ത് ഈ സീരിയൽ

  19. eye yes

    eye yesमहीने पहले

    ഹലോ ഫ്രണ്ട്‌സ് ആരൊക്കെ ഈ സീരിയൽ സ്റ്റോപ്പ്‌ ചെയ്തു സ്റ്റോപ്പ്‌ ചെയ്തവർ ലൈക്‌ അടിച്ചേ

  20. eye yes

    eye yesमहीने पहले

    ഞങ്ങൾ പ്രവാസികൾക്ക് ഒരു ടൈം പാസ്സ് &എന്റർടൈ മെന്റ് ആയിരുന്നു സീത ഈ serial ഞങ്ങൾ 250 പേരോളം ഒരു വലിയ ഹാൾ ഇൽ ഇരുന്നു ഇതു കാണുന്നത് പക്ഷെ സീരിയൽ വളരെ ബോർ കഥാ ഇല്ലാ തോണ്ടു എന്തൊക്കെയോ കുത്തി തിരുകി മുന്നോട്ടു കൊണ്ട് പോകാൻ സ്രെമിക്കുന്ന ഈ സുബ്രു &സ്വാമി അവരുടെ വിഷയത്തിൽ ലില്ലി കുറ്റക്കാരി അല്ലാതിരിക്കെ അവൾ തന്നെ പണം ഉണ്ടാക്കണം എന്നു വാശി പിടിക്കുന്നു വളരെ വിദ്യാഭ്യാസം ഉള്ള ലില്ലി അതിനു എതിരെ പ്രതികരിക്കാതെ വളരെ ത്യാഗി ആകുന്നു മനസ്സിലാകുന്നില്ല ഏത് ഏത് നൂറ്റാണ്ടിലെ കഥയാണ് ഞങ്ങൾ എല്ലാരും ഒരുമിച്ചു ഒരു തീരുമാനം എടുത്തു ഈ സീരിയൽ കാണാൽ നിർത്തി ഈ monday മുതൽ പകരം മഴവിൽ മനോരമയിലെ പുതിയ സീരിയൽ മതി ഇത്രയും ബോർ സീരിയൽ കഷ്ട്ടം സീത വിജയിച്ചതുപോലേ ഇതും രക്ഷപെടും എന്നുള്ള കോന്നി അണ്ണന്റെ സ്വപ്നം മറിയക്കുട്ടി പോയതോടെ സീരിയൽ മൂഞ്ചി അടുത്ത ട്രാക്കുള അപ്പച്ചൻ വന്നതോടെ ഇതിന്റെ സൗന്ദര്യം പോയി കഷ്ട്ടം കിഴങ്ങൻ മാർ സേവി തോമ ലിസാമ്മേടെ ഗ്യാരന്റി തീർന്നു കഷ്ട്ടം

  21. Curio Tech

    Curio Techमहीने पहले

    in-gos.info/vidiyo/p6qBe8Wmm8WJkoY.html

  22. jency joselal

    jency joselalमहीने पहले

    Ethu kanan thonnunathe elle

  23. Sahiya Riyas

    Sahiya Riyasमहीने पहले

    കൊലത്തര അപ്പച്ചൻ ഒലക്കേടെ മൂട്..

  24. Sahiya Riyas

    Sahiya Riyasमहीने पहले

    അമ്മാളു മുതുക്കിയെ ഒന്ന് ഓടിക്കാമോ please

  25. Jaza's Kitchen

    Jaza's Kitchenमहीने पहले

    in-gos.info/vidiyo/qaCcpMy7ZahernY.html

  26. Sunil Champayil

    Sunil Champayilमहीने पहले

    ഇതൊരുമാതിരി കോപ്പിലെ കഥയായി പോയി.

  27. Minnu Minnus

    Minnu Minnusमहीने पहले

    Kuttichan evidepoyi

  28. Abcdefgh Pe

    Abcdefgh Peमहीने पहले

    Megastar mammootty upcoming movie mamangam 🔥🔥🔥

  29. preetha shiju

    preetha shijuमहीने पहले

    Serialilum oru satyamille.Thettu cheythathu swamiya.Baliyadavunnathu subruvum lilliyum.Lillyeyum subruvineyum pirikkaruthu.Alluvinum ammakkum nalla pani kodukkanam.

  30. Shabna Shafi

    Shabna Shafiमहीने पहले

    Kalathara killavan

  31. Raheema Vs

    Raheema Vsमहीने पहले

    Ithu ippol ooola sirial aayi

  32. Sinan Sinu

    Sinan Sinuमहीने पहले

    Lilliyudedressboranu

  33. Adipoli Recipes

    Adipoli Recipesमहीने पहले

    Lilllliii👌👌👌

  34. preetha ross JAMES

    preetha ross JAMESमहीने पहले

    Eeee subrute amma orumathiri matte paniya kanikunee.nanamilatha thalla

  35. Rahul Krishnan

    Rahul Krishnanमहीने पहले

    Bore aaki kalaju ee serial.ivare akilum pirikalle.ivare koode pirichal pinne ee serial kanila

  36. Badu Badi

    Badu Badiमहीने पहले

    ഇത്രയും മോശമായ ഒരു സീരിയൽ എങ്ങനെ trendingil 3ആയി ഒന്ന് കഥ മാറ്റിപ്പിടി ചേട്ടന്മാരെ

  37. preetha ross JAMES

    preetha ross JAMESमहीने पहले

    Ponnamma Chechi poyapole serialente gumm angu poyiii.eee thallaye kandu madutheya Ella chanalilum undu...avarthanavirasathaa

  38. AGRIMA S UNNITHAN

    AGRIMA S UNNITHANमहीने पहले

    Again dislike perumazha🤙🤙

  39. Ammu Achus

    Ammu Achusमहीने पहले

    ആദ്യo. അല്ലു വിൻറെ അമ്മയെ ആ വീട്ടിൽ നിന്ന് പുറത്താക്കണം പിന്നാ അപ്പച്ചനെയുo ☹️ എന്തു വെറുപ്പിക്കലാണ്

  40. Ammu Achus

    Ammu Achusमहीने पहले

    ആകെ കാണുന്ന😞😞സീരിയൽ ആയിരുന്നു അതിൻറെ കഥയും കുളമാക്കി